Monday, September 26, 2011

അൽ ഇസ്ലാഹ് റേഡിയോ ഡെസ്ക്ടോപ്പിൽ..

മൊസില്ലയോ ഇന്റർനെറ്റ് എക്സ്പ്ലോറർ ആഡ് ഇന്നോ ഇല്ലാതെയും സൈറ്റിൽ പോകാതേയും നേരിട്ട് അൽ ഇസ്ലാഹ് റേഡിയോ നിങ്ങളുടെ കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിൽ കേൾക്കാം..!!
24 മണിക്കൂർ ഇസ്ലാഹി പ്രഭാഷണങ്ങളും തത്സമയ പരിപാടികളും ആദർശ ചർച്ചകളും നിങ്ങളുടെ ഡെസ്ക്ടോപ്പിൽ തന്നെ ലഭിക്കാൻ, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

ആദ്യം ഡെസ്ക്ടോപ്പിൽ റൈറ്റ് ക്ലിക്ക് ചെയ്ത് New > Shortcut ക്ലിക്ക് ചെയ്യുക:

ശേഷം വരുന്ന വിൻഡോയിൽ താഴെ കാണുന്ന ഷോർട്ടകട്ട് പേസ്റ്റ് (Ctrl+V) ചെയ്യുക:
"C:\Program Files\Windows Media Player\wmplayer.exe" http://uk3-pn.mixstream.net:8294


അതിനു ശേഷം AL ISLAH RADIO എന്ന് പേര് കൊടുത്ത ശേഷം “ഫിനിഷ്” ക്ലിക്ക് ചെയ്യുക:

ശേഷം ഡെസ്ക്ടോപ്പിൽ വരുന്ന ഐകൺ ക്ലിക്ക് ചെയ്യുക.. അൽ ഇസ്ലാഹ് റേഡിയോ ഇനി മുതൽ നിങ്ങളുടെ ഡെസ്ക്ടോപ്പിലും...


സുഹ്ര്’ത്തുക്കൾക്കും ഈ വിവരം അറിയിക്കുക..
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ..


1 comment: